ഒന്നും ചെയ്യാത്ത എന്നെ ആര്‍എസ്എസുകാര്‍ തല്ലി, പൊതുരാഷ്ട്രീയത്തിലുറച്ച് നില്ക്കാന് തീരുമാനമെടുത്തത് ആ ആക്രമണത്തിന് ശേഷം . കെ കെ രമയ്ക്ക് പ്രത്യേകമായ ദേഷ്യം ഉണ്ടെന്ന് തോന്നുന്നില്ല. പി ജയരാജന് അത്തരക്കാരനല്ല. എകെ ആന്റണി അനുമോദിച്ചതില്‍ സന്തോഷം. സ്പീക്കര്‍ എ എന്‍ ഷംസീര്‍ ടിഎംജെ ലീഡേഴ്സില്‍.


