കോവിഡ് മഹാമാരിയും കാലാവസ്ഥ വ്യതിയാനം വരുത്തുന്ന കെടുതികളും ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് വീണ്ടും വിലങ്ങുതടിയാവുമെന്നു സുസ്ഥിര വികസന ലക്ഷ്യങ്ങളെ പറ്റിയുള്ള 2022 ലെ റിപ്പോർട്ട് വ്യാകുലപ്പെടുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ പ്രധാന വരുമാന സ്രോതസ്സായ — വിൽപ്പന വഴിയും നികുതി വരുമാനമെന്ന നിലയിലും — രാജ്യങ്ങളും ദേശങ്ങളും കാര്യമായ വരുമാന നഷ്ടം നേരിടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു


