സംപ്രേഷണം ചെയ്യുന്ന കാലത്ത് കേരളത്തിൽ ഏറ്റവുമേറെ കാഴ്ചക്കാരുണ്ടായിരുന്ന ടെലിവിഷൻ പ്രോഗ്രാമായിരുന്നു വി കെ ശ്രീരാമന്റെ വേറിട്ട കാഴ്ചകൾ. അത് വരെ പൊതു കാഴ്ചപ്പുറത്ത് ഇല്ലാതിരുന്ന അനേക മനുഷ്യരെയും ജീവിതങ്ങളെയും അത് മലയാളത്തിന്റെ ടെലിവിഷനിലെത്തിച്ചു.
എങ്ങനെയാണ് വേറിട്ട കാഴ്ചകൾ എന്ന ഈ വേറിട്ട പരിപാടി ഉണ്ടായത്. ശ്രീരാമൻ പറയുന്നു.
