‘മതിലിന് പുറത്തായ ദൈവങ്ങള്‍’ മൂന്നാം ഭാഗം
“അന്ന് തെയ്യങ്ങള്‍ കുരുത്തോലച്ചമയത്തിൽ അണിയറയിൽ നിന്നും ഇറങ്ങി. മുറുകുന്ന ചെണ്ടക്കൂറ്റിനൊപ്പം കൈകോർത്തു ചുവടു വെച്ച് അതുവരെ ഉണ്ടായിരുന്ന ആചാരസീമയെ മായ്ച്ചു കളഞ്ഞ് മുറ്റത്തേക്ക് നടന്നു കയറി, തറവാടിനെ വലം വെച്ചു.”
സുധീഷ് ചട്ടഞ്ചാൽ എഴുതിയ ലേഖനപരമ്പരയുടെ മൂന്നാം ഭാഗം ഇവിടെ കേൾക്കാം


