TMJ
searchnav-menu

മുസ്ലീം വിരുദ്ധനല്ല 'ലവ് ജിഹാദി'ല്‍ നിലപാടുണ്ട്

02 Dec 2022   |   0 min Read
TMJ

ഗോകുലം ഗോപാലന് ദൈവദശകം ചൊല്ലാനറിയുമോ? ഗോപാലനും വിദ്യാസാഗറിനുമൊന്നും ഒരു കഴിവുമില്ല. സോണിയാ ഗാന്ധിക്കുള്ള നേതൃഗുണം രാഹുല്‍ ഗാന്ധിക്ക് ഉണ്ടോ? കേരളത്തില്‍ ബിജെപി ഒരിക്കലും അധികാരത്തില്‍ വരില്ല. പക്ഷെ,ദേശീയതലത്തില്‍ അവർ നല്ല പാര്‍ട്ടി. നാട്ടില്‍ മതവിദ്വേഷം കൂടി വരുന്നു, പണ്ട് ഇത്രയ്ക്ക് ഉണ്ടായിരുന്നില്ല.

Leave a comment