മഴ കാണാതെയാർത്തനായ് മരുഭൂമിയിൽ
31 Dec 2022 | 0 min Read
TMJ
വളരെ ചെറിയൊരു കാലത്തെ പ്രവാസജീവിതമുണ്ട് വി കെ ശ്രീരാമന്. നാട്ടിലെ സൗഹൃദങ്ങളുടെയും അലച്ചിലിന്റെയും വിശാലമായ സ്വാതന്ത്ര്യത്തില്‍ നിന്ന് മരുഭൂമിയിലേക്ക് പെട്ടെന്നൊരു ഒറ്റപ്പെടല്‍. അതാകെ ഉലച്ചതും മാനസികരോഗാശുപത്രിയിലേക്ക് ചെന്നെത്തിപ്പെട്ടതും ശ്രീരാമന്‍ ഓര്‍ത്ത് പറയുന്നു.
Leave a comment