TMJ
searchnav-menu
post-thumbnail

Podcast

വടക്കന്‍ മനസ്സ്

11 Mar 2023   |   1 min Read
എന്‍ പ്രഭാകരന്‍

ഞാന്‍ എഴുപതാം വയസ്സിലെത്തുകയാണ് (1952 ഡിസംബര്‍ 30 ആണ് ജനന തിയ്യതി). ഇത്രയും കാലം ജീവിക്കാനാവുമെന്ന് മുമ്പ് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കിലോമീറ്ററുകള്‍ നടക്കാനും മലകയറാനുമൊക്കെ ശേഷിയുണ്ടായിരുന്ന കാലം എന്നോ കഴിഞ്ഞു. എങ്ങനെയൊക്കെയോ ഇവിടം വരെ എത്തി. ശരീരത്തെക്കുറിച്ച് അധികം ആലോചിക്കുന്ന ശീലമില്ലാതിരുന്നത് നന്നായെന്നു തന്നെ തോന്നുന്നു. ജീവിതം ഒരുപാട് വേദനകളും ഇടയിലിടയില്‍ സന്തോഷവും തന്നിട്ടുണ്ട്.

 

#Podcast
Leave a comment