Podcast
'നെഹ്റുവിയനും ദൈവവിശ്വാസിയുമാണ് ഞാൻ'
14 Mar 2023 | 1 min Read
കോൺഗ്രസ്സ് മൃദുഹിന്ദുത്വ പാർട്ടിയെന്നത് സിപിഎം പറഞ്ഞ് സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യം മാത്രമാണ്. മുപ്പത് കൊല്ലം ഭരിച്ച ബംഗാളിൽ സി പി എമ്മിന് ഇപ്പോൾ പഞ്ചായത്തിലേക്ക് പോലും ജയിക്കാനാകുന്നില്ല. അവരാണ് കോൺഗ്രസ്സിനെ കുറ്റം പറയുന്നത്.
രാഹുൽ ഗാന്ധി നല്ല ഡെപ്തുള്ളയാൾ, ബി ജെ പി യുടെ ഹിന്ദുത്വക്കെതിരെ അദ്ദേഹത്തിന്റേത് ശക്തമായ നേതൃത്വം.
TMJ Leaders - ൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
#Interview
#Podcast
Leave a comment