തരൂരും ആർ എസ് എസ്സും മുഖ്യമന്ത്രി പദവിയും
02 Dec 2022 | 0 min Read
TMJ
മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തിന് രമേശ് ചെന്നിത്തലയുടെ മറുപടി.
ശശി തരൂരിനെതിരെ നിന്നതില്‍ ഒരു പിശകുമില്ല, താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് വന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെയാണ് വലിയ നേതാവ്.തരൂര്‍ വടക്കന്‍ ജീല്ലകളിൽ പരിപാടിക്ക് പോകുന്നതില്‍ ഒരു പ്രശ്‌നവുമില്ല. പിന്നില്‍ നിന്ന് കുത്തുന്നവരുടെ എണ്ണം രാഷ്ട്രീയരംഗത്ത് കൂടി വരുന്നു.
Leave a comment