TMJ
searchnav-menu

ലഹരിക്കെതിരായ പോരാട്ടത്തിലാണ് ഞങ്ങൾ

01 Oct 2022   |   1 min Read
TMJ

സ്കൂളുകളിലും കോളേജുകളിലും ലഹരി മാഫിയയുടെ സ്വാധീനം എത്രത്തോളം വലുതാണ് ? 'TMJ 360 crime' യിൽ വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ ലഹരി സ്വാധീനത്തെ വിലയിരുത്തുന്നു.

വിദ്യാർത്ഥികൾ ലഹരിയെയല്ല, ലഹരി വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നതെന്ന് ആവർത്തിക്കുന്നതിനൊപ്പം, തങ്ങൾ ഇതിനെതിരായ പോരാട്ടത്തിലാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

Leave a comment