TMJ
searchnav-menu

ഭൗമാതിർത്തി കടക്കുന്ന ചൈനയുടെ താല്പര്യങ്ങൾ

16 Jun 2022   |   0 min Read
TMJ

ബഹിരാകാശവും ചൈന പിടിക്കുമോ? ബഹിരാകാശ ഗവേഷണ രംഗത്തെ അമേരിക്കയുടെ വന്‍ ആധിപത്യം തകര്‍ക്കാന്‍ ചൈനയ്ക്ക് സാധിക്കുമോ?ഈ ചോദ്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ ഉന്നയിക്കപ്പെടുകയാണ് ഇപ്പോള്‍. സ്വര്‍ഗീയ കൊട്ടാരം എന്ന് പേരിട്ടിരിക്കുന്ന തങ്ങളുടെ സ്‌പേസ് സ്‌റ്റേഷനെ പൂര്‍ണസജ്ജമാക്കാനുള്ള തീവ്രശ്രമത്തിലാണ് ചൈന. നാസയില്‍ ഉള്ളതിനെക്കാള്‍ പതിനെട്ടിരട്ടി ഗവേഷകരുണ്ട് ചൈനീസ് നാഷണല്‍ സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷനില്‍. മൂന്ന് ലക്ഷത്തോളം പേര്‍. 2045ഓടെ അമേരിക്കയെ ഈ മേഖലയിലും മറികടക്കുക എന്ന ലക്ഷ്യം വെച്ച് കഠിനാധ്വാനത്തിലാണ് ചൈനീസ് അധികൃതര്‍.

Leave a comment