ഇമ്മാനുവേല്‍ മാക്രോണ്‍; രണ്ടാമൂഴം
17 May 2022 | 1 min Read
TMJ
ഫ്രാൻസിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ ഇമ്മാനുവൽ മാക്രോൺ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ അവസാന റൗണ്ടിൽ 58.5 ശതമാനം വോട്ട് നേടിയ മാക്രോണിന്റേത് വ്യക്തിപരമായ വിജയം കൂടിയായി മാറിയിരിക്കുന്നു. ഫ്രഞ്ച് രാഷ്ട്രീയത്തിലെ അന്തർധാരകളെ കുറിച്ചും മാക്രോണിന്റെ വിജയം ഫ്രാൻസിലും യൂറോപ്പിൽ ഉണ്ടാക്കാൻ പോകുന്ന സ്വാധീനത്തെ കുറിച്ചും വിശകലനം ചെയ്യുകയാണ് TMJ Across The Globe.
Leave a comment