TMJ
searchnav-menu

കലയുടെ പ്രതിഷ്ഠാപനങ്ങൾ

11 Mar 2023   |   1 min Read
സുധീഷ് കോട്ടേമ്പ്രം

ചിത്ര, ദൃശ്യകലയില്‍ എത്രത്തോളമാണ് മലയാളിയുടെ അറിവ് ? സാഹിതീയസമൂഹം എന്ന നിലയ്ക്ക് മാത്രമായി വികസിച്ച് വന്ന നമ്മുടെ ഈ സമൂഹത്തില്‍ ചിത്രകലാപരിശീലനം നമുക്ക് അതിന് ആനുപാതികമായി കിട്ടിയിട്ടുണ്ടോ ?. എന്ത് കൊണ്ടാണ് അത്തരം പരിശീലനം നമുക്ക് കിട്ടാതെ പോയത് ? അത് ഉണ്ടാക്കിയ കുറവ് എന്താണ് ? കലയെ കാണുന്ന മലയാളിയില്‍ ഇക്കാലത്ത് എന്ത് പോസിറ്റീവായ വളര്‍ച്ചയാണ് വന്നിരിക്കുന്നത് ? കൊച്ചി ബിനാലെയും മറ്റ് പ്രദര്‍ശനങ്ങളും ചേര്‍ന്ന് ചിത്ര, ദൃശ്യകലയിലേക്ക് തുറക്കുന്ന ഈ ദിവസങ്ങളില്‍ കലയെക്കുറിച്ച് സംസാരിക്കുന്നു, ചിത്രകാരനും കവിയുമായ സുധീഷ് കോട്ടേമ്പ്രം.

Leave a comment