'ബഷീർ ദ മാൻ' അപൂർവചിത്രങ്ങൾ
05 Jul 2024 | 1 min Read
The Malabar Journal
മലയാളം ഡോക്യുമെൻററി ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ രേഖപ്പെടുത്തലാണ് ഡോ. എം എ റഹ്മാൻ സംവിധാനം ചെയ്ത 'ബഷീർ ദ മാൻ'. ബഷീറിയൻ സാഹിത്യത്തിന്റെ ആഴങ്ങളെ അത്രതന്നെ സൂക്ഷ്മമായി പകർത്തിവച്ച ഡോക്യുമെന്ററി മലയാള സാഹിത്യ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. ബഷീറിന്റെ അസാധാരണമാം ലളിതപൂർണ്ണമായ ജീവിതശൈലിയെ അതേപടി ചിത്രീകരിച്ച ഡോക്യുമെന്ററി മൂന്നരപ്പതിറ്റാണ്ട് മുൻപത്തെ സാങ്കേതികമായ വെല്ലുവിളികളെ കൂടി അതിജീവിച്ച് പൂർത്തീകരിച്ച ഒന്നാണ്. ചിത്രീകരണവേളയിലെ അപൂർവ്വനിമിഷങ്ങൾ.
(ചിത്രങ്ങൾ : എം എ റഹ്മാൻ, എം എ ഹസ്സൻ)
Leave a comment