കുരുക്കിൽ വീഴാതെ കൂട്ടുകൂടാം
05 Jul 2023 | 1 min Read
Abdul Salam K A
വീടുകളില്‍ നിന്നും മാറി താമസിക്കുന്ന കുട്ടികളിലാണ് ലഹരി ഉപയോഗം കൂടുതലായും ഉള്ളത്. ആദ്യമൊക്കെ സൗജന്യമായി നല്‍കിയാണ് മയക്കുമരുന്ന് റാക്കറ്റുകള്‍ കുട്ടികളെ ഈ കെണിയില്‍ അകപ്പെടുത്തുന്നത്. ക്രമേണ പൈസ കണ്ടെത്തി അവര്‍ സ്വയം വാങ്ങാന്‍ ശ്രമിക്കുന്നു. കൂട്ടുകെട്ടുകളാണ് കുട്ടികളെ പലപ്പോഴും ലഹരിയുടെ വഴിയിലേക്ക് എത്തിക്കുന്നത്.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ സലാം കെ എ സംസാരിക്കുന്നു.
#Crime
Leave a comment