സിനിമ രാഷ്ട്രീയവും പ്രൊപ്പഗാണ്ടയും
11 Mar 2023 | 1 min Read
പി കെ സുരേന്ദ്രൻ
സിനിമയുടെ രാഷ്ട്രീയവും പ്രൊപ്പഗാണ്ടയും ഉരുത്തിരിഞ്ഞതിന്റെ ചരിത്രവും സൗന്ദര്യശാസ്ത്രവും വിശദമാക്കുന്ന ദീർഘ സംഭാഷണം. ചലച്ചിത്ര പഠന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പികെ സുരേന്ദ്രൻ നടത്തുന്ന ഈ സംഭാഷണം മലയാളത്തിലെ സിനിമ ആസ്വാദനത്തിന്റെ ചർച്ചകളിൽ വേറിട്ട അനുഭവമായിരിക്കും.
Leave a comment