സോമയാഗം ലോകാനുഗ്രഹത്തിനായുള്ള സമർപ്പണം
04 May 2023 | 1 min Read
TMJ News Desk
അഗ്നിഷ്ടോമ സോമയാഗത്തിന് കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമം സാക്ഷിയാവുകയാണ്. കൈതപ്രത്തെ വാസുദേവപുരം, കൃഷ്ണൻ മതിലകം, വിഷ്ണുപുരം എന്നീ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് യാഗശാല സ്ഥിതി ചെയ്യുന്നത്. വടക്കൻ കേരളത്തിൽ ഒരു നൂറ്റാണ്ടിന് ശേഷം നടക്കുന്ന സോമയാഗത്തിൽ യജമാന സ്ഥാനം വഹിക്കുന്ന ഡോ. കൊമ്പങ്കുളം വിഷ്ണു അഗ്നിഹോത്രി, ഭാര്യ ഡോ. ഉഷ അഗ്നിഹോത്രി എന്നിവർ പുടയൂർ ജയനാരായണനുമായി നടത്തിയ സംഭാഷണം.
#culturescape
Leave a comment