TMJ
searchnav-menu

അംബേദ്‌കർ അമിത് ഷായെ വേട്ടയാടുന്നു

21 Dec 2024   |   1 min Read
കെ പി സേതുനാഥ്

ഡോ ബി ആർ അംബേദ്ക്കറെ പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശം ബിജെപിക്ക് തിരിച്ചടിയായെന്നു വ്യക്തമാണ്. ഭരണഘടനയെ കുറിച്ച് പാർലമെൻറിൽ നടന്ന ഡിബേറ്റിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ഇന്ത്യ മുന്നണിക്ക് വലിയ നേട്ടമൊന്നും കൈവരിക്കാനായില്ലെന്ന വിലയിരുത്തൽ ശക്തമായ പശ്ചാത്തലത്തിൽ ഷായുടെ പരാമർശം പ്രതിപക്ഷത്തിന് പുതിയൊരു ഊർജ്ജം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തന്നെ ഷായെ പിന്തുണക്കുന്നതിനായി നേരിട്ട് ഇറങ്ങേണ്ടി വന്നു.

TMJ Discourse ചർച്ച ചെയ്യുന്നു‌. 

#Discourse
Leave a comment