TMJ
searchnav-menu
post-thumbnail

TMJ Daily

സുഡാനിൽ ആഭ്യന്തരകലാപം രൂക്ഷം

29 Oct 2025   |   1 min Read
TMJ News Desk

ടിഞ്ഞാറൻ സുഡാനിലെ എൽ-ഫാഷർ നഗരം അർധ​​​സൈ​​​നി​​​ക​​​വി​​​ഭാ​​​ഗ​​​മാ​​​യ റാ​​​പ്പി​​​ഡ് സ​​​പ്പോ​​​ർ​​​ട്ട് ഫോ​​​ഴ്‌​​​സ് (ആ​​​ർ‌​​​എ​​​സ്‌​​​എ​​​ഫ്) പി​​​ടി​​​ച്ചെ​​​ടു​​​ത്തു. നഗരത്തെ ശുദ്ധീകരിക്കുക എന്ന പ്രഖ്യാപനവുമായി കഴിഞ്ഞ 18 മാസത്തിലധികമായി ജനങ്ങളെ കൊന്നൊടുക്കുകയാണ് ഇസ്ലാമിസ്റ്റ് ജിഹാദി വിഭാഗമായ അർധ സൈനികർ. ഒക്റ്റോബർ 26,27 തിയതികളിൽ മാത്രം ആ​​​ർ‌​​​എ​​​സ്‌​​​എ​​​ഫ് 2,000ത്തോളം ജനങ്ങളെ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. സുഡാനിലെ തദ്ദേശീയ ജനവിഭാഗങ്ങളായ ഫർ, സാഗാവ, ബെർട്ടി തുടങ്ങിയ അറബ് ഇതര സമൂഹങ്ങളിൽ പെട്ടവരാണ് കൊല്ലപ്പെട്ടവരെല്ലാം.

കൂ​​​ടു​​​ത​​​ൽ കൂ​​​ട്ട​​​ക്കു​​​രു​​​തി ഒ​​​ഴി​​​വാ​​​ക്കാ​​​നാണ് എന്നാരോപിച്ച് സൈ​​​ന്യം പി​​​ന്മാറുന്നതായി സൈ​​​നി​​​ക​​​മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ അ​​​ബ്‌​​​ദെ​​​ൽ ഫ​​​ത്ത അ​​​ൽ ബ​​​ർ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച ന​​​ഗ​​​ര​​​ത്തി​​​ലെ സൈ​​​നി​​​ക ആ​​​സ്ഥാ​​​ന​​​വും ആ​​​ർ​​​എ​​​സ്എ​​​ഫ് പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. മാ​​​ർ​​​ച്ചി​​​ൽ സു​​​ഡാ​​​ൻ സൈന്യം ഖാ​​​ർ​​​ത്തൂം ന​​​ഗ​​​രം തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്തി​​​ന്‍റെ തെ​​​ക്ക്, പ​​​ടി​​​ഞ്ഞാ​​​റ് മേഖലകളി​​​ൽ പോ​​​രാ​​​ട്ടം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്.


#Daily
Leave a comment