
TMJ Daily
മുൻ മന്ത്രി പിപി തങ്കച്ചൻ അന്തരിച്ചു
11 Sep 2025 | 1 min Read
TMJ News Desk
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി പി തങ്കച്ചന്‍ (86) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. എ കെ ആൻ്റണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രി ആയും 2004 മുതൽ 2018 വരെ യു ഡി എഫ് കൺവീനറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
#Daily
Leave a comment


