TMJ
searchnav-menu
post-thumbnail

TMJ Daily

മോഡി പിതൃതുല്യൻ: ട്രംപ് 

29 Oct 2025   |   1 min Read
TMJ News Desk

ന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏറ്റവും സുന്ദരനായ ആൾ ആണെന്നും പിതൃതുല്യൻ ആണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിൽ സംസാരിക്കവെയാണ് ട്രംപ് ഇത്തരത്തിൽ മോഡിയെ പ്രശംസിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം  അറിയിച്ചു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താൻ ആണെന്നും, ഇത്തരത്തിൽ പല യുദ്ധങ്ങൾക്കും തന്റെ ഇടപെടൽ കൊണ്ട് അവസാനിച്ചു എന്നും ട്രംപ് ഉച്ചകോടിയിൽ പറഞ്ഞു.


#Daily
Leave a comment