
TMJ Daily
സാഹിത്യ നൊബേൽ ലാസ്ലോ ക്രാസ്നഹോർകൈക്ക്
09 Oct 2025 | 1 min Read
TMJ News Desk
2025 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നഹോർകൈ കരസ്ഥമാക്കി. അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ വീണ്ടും ഉറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശക്തവും ദർശനാത്മകവുമായ പ്രവർത്തനത്തിന് ആണ് പുരസ്‌കാരം എന്ന് നോബൽ കമ്മിറ്റി അറിയിച്ചു.
യൂറോപ്പിയൻ ഇതിഹാസങ്ങളെപ്പറ്റി എഴുതുന്ന ക്രാസ്നഹോർകൈക്ക് ആൽബർട്ട് കാമസിനെയും ഫ്രാൻസിസ് കാഫ്കയെയും പോലെ അബ്‌സർടിസ്റ് (absurdist) സ്വഭാവത്തിലുള്ള സാഹിത്യ കൃതികളാണ് രചിച്ചിട്ടുള്ളത്. 1985ൽ ഇറങ്ങിയ Satantango The Melancholy of Resistance (1989), War & War (1999) എന്നിവയാണ് പ്രധാന കൃതികൾ.
#Daily
Leave a comment


