നായാടി മുതൽ നസ്രാണി വരെയുള്ള വെള്ളാപ്പള്ളി രാഷ്ട്രീയം
06 Dec 2024 | 1 min Read
കെ പി സേതുനാഥ്
നായാടി മുതൽ നമ്പൂതിരി വരെയെന്ന പ്രാസത്തിൽ നിന്നും നായാടി മുതൽ നസ്രാണി വരെയെന്ന പുതിയ പ്രാസവുമായി എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ മുന്നോട്ടു വന്നതിന്റെ രാഷ്ട്രീയം എന്താവും? വെള്ളാപ്പള്ളിയുടെ വിപരീതമായ എൻഎസ്എസ് നേതാവ് സുകുമാരൻ നായർ പുതിയ പ്രാസത്തെ തുടക്കത്തിൽ തന്നെ തള്ളിക്കളഞ്ഞു. ചില പ്രമുഖ ക്രിസ്ത്യൻ മതമേധാവികളും വെള്ളാപ്പള്ളിയെ തള്ളിയെങ്കിലും കേരളത്തിൽ ഒളിഞ്ഞും തെളിഞ്ഞും രൂപപ്പെടുന്ന മുസ്ലീം വിരുദ്ധ രാഷ്ട്രീയത്തിന്റെ സൂചനകൾ വെള്ളാപ്പള്ളിയുടെ പുതിയ നിലപാടിൽ കാണാനാവും.
TMJ Discourse ചർച്ച ചെയ്യുന്നു.
#Discourse
Leave a comment


.jpg)