TMJ
searchnav-menu

തമിഴ് നാട്ടിൽ ചെങ്കോലിന് ഒരു സ്വാധീനവുമുണ്ടാവില്ല

29 May 2023   |   1 min Read
വി എം എസ് സുബഗുണ രാജൻ

ബ്രിട്ടനിൽ നിന്നുള്ള അധികാരകൈമാറ്റത്തിന്റെ ചിഹ്നമായി തമിഴ് നാട്ടിലെ തിരുവാവടതുറൈ ആധീനത്തിൽ നിന്നുള്ള ചെങ്കോൽ ഉപയോഗിച്ചുവെന്ന ബിജെപിയുടെ പ്രചാരണം ശുദ്ധ കളവാണെന്ന് പ്രമുഖ ദ്രാവിഡ പണ്ഡിതരിൽ ഒരാളായ വിഎംഎസ് സുബഗുണ രാജൻ. ബിജെപിയുടെ ഈ പ്രചാരണത്തിന് തമിഴ് നാട്ടിൽ മാത്രമല്ല രാജ്യത്ത് ഒരിടത്തും സ്വാധീനം സൃഷ്ടിക്കാനാവില്ലെന്ന് Rule of the commoner എന്ന പ്രശസ്ത പുസ്തകത്തിന്റെ രചയിതാക്കളിൽ ഒരാൾ കൂടിയായ സുബുഗുണ രാജൻ വ്യക്തമാക്കുന്നു. 


#dialouges
Leave a comment