ഡാറ്റയെ ഭയക്കുന്ന ഭരണകൂടം
31 Jul 2023 | 1 min Read
K P Sethunath
ആധികാരികവും സുതാര്യവുമായ സ്ഥിതിവിവരക്കണക്കുകൾ (ഡാറ്റ) നയരൂപീകരണ പ്രക്രിയയിൽ സുപ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ ആധികാരികവും സുതാര്യവുമായ കണക്കുകളെ നിരുത്സാഹപ്പെടുത്തുന്ന സമീപനം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും 2014 മുതൽ വളരെ പ്രകടമാണ്. സർക്കാരിന് ഹിതകരമല്ലാത്ത കണക്കുകൾ തള്ളിപ്പറയുകയും അല്ലാത്ത കണക്കുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന രീതി ഗുരുതരമായ ഭവിഷ്യത്തുകൾക്ക് ഇടവരുത്തുമെന്ന് വിലയിരുത്തപ്പെടുമെന്നു തോന്നുന്നു.
#Discourse
Leave a comment