TMJ
searchnav-menu

മർകദ്‌വാഡി ഗ്രാമവും ജനാധിപത്യവും

06 Dec 2024   |   1 min Read
കെപി സേതുനാഥ്

ഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ചുമതലയേൽക്കുന്നതാണ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വാർത്ത. മർകദ്‌വാഡിയെന്ന മഹാരാഷ്ട്രയിലെ ഗ്രാമത്തിന്റെ പേര് എവിടെയും കേൾക്കുന്നില്ല. പേപ്പർ ബാലറ്റ് ഉപയോഗിച്ച് സ്വന്തം നിലയിൽ വോട്ടു വീണ്ടും ചെയ്യാനുള്ള മർകദ്‌വാഡിയിലെ ഗ്രാമീണരുടെ തീരുമാനത്തെ നിയമം മൂലം ഇല്ലാതാക്കിയ വാർത്ത മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സംശയങ്ങളെ ബലപ്പെടുത്തുന്നതാണ്.

ടിഎംജെ ഡിസ്‌കോഴ്സിൽ ഹരി നാരായണനും, കെപി സേതുനാഥും. 

#Discourse
Leave a comment