TMJ
searchnav-menu

വിഷവാതക ചോർച്ചയുടെ 40 വർഷം

03 Dec 2024   |   1 min Read
കെ പി സേതുനാഥ്

മേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്റെ (യുസിസി) ഭോപ്പാലിലെ കീടനാശിനി ഫാക്ടറിയില്‍ നിന്നും 1984 ഡിസംബര്‍ രണ്ടിന് പാതിരാത്രിയിലും മൂന്നിന് പുലർച്ചെയുമായി ചോര്‍ന്ന വിഷവാതകം ഭോപ്പാൽ നഗരത്തിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നതായിരുന്നു. സര്‍ക്കാരിന്റെ പ്രാഥമികമായ കണക്കുകള്‍ മരണസംഖ്യ 2,500 ആയി കണക്കാക്കിയപ്പോള്‍ ഡല്‍ഹി സയന്‍സ്‌ ഫോറം പോലെയുള്ള ചില സംഘടനകള്‍ അതിന്റെ രണ്ടിരട്ടിയെങ്കിലും പേര്‍ മരണമടഞ്ഞിട്ടുണ്ടാവുമെന്നു കണക്കാക്കിയിരുന്നു. 

#Discourse
Leave a comment