TMJ
searchnav-menu

ആരോണ്‍ ബുഷ്നെലും ജീവത്യാഗവും

16 May 2024   |   1 min Read
K P Sethunath

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ആരോണ്‍ ബുഷ്നെല്‍ സ്വയം തീകൊളുത്തി മരണം വരിച്ചത് മുഖ്യധാരാ മാധ്യമങ്ങള്‍ കഴിയുന്നത്ര തമസ്‌ക്കരിച്ച സ്ഥിതിയാണ്. കരുണയും, ആര്‍ദ്രതയും വറ്റിയ ഭരണാധികാരികളുടെ ശിലാമനസ്സുകളെ പിടിച്ചുലക്കാന്‍ 25 വയസ്സുകാരനായ ആരോണിന്റെ ജീവത്യാഗം വഴിയൊരുക്കുമോ എന്ന ചോദ്യം മാത്രം ബാക്കിയാവുന്നു.

#Discourse
Leave a comment