സെബി മേധാവിക്കെതിരായ ആരോപണങ്ങളും ഇന്ത്യൻ വിപണിയും
10 Oct 2024 | 1 min Read
K P Sethunath
സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ ഒന്നിനു പുറകെ ഒന്നായി ഉയരുന്ന ആരോപണങ്ങൾ ഇതുവരെ ഓഹരി വിപണിയെ ബാധിച്ചിട്ടില്ല. പക്ഷെ ഇന്ത്യൻ ഓഹരി വിപണിയുടെ റെഗുലേറ്റർ സംവിധാനത്തിന്റെ മേധാവിക്ക് എതിരെയുള്ള ആരോപണങ്ങൾ എത്ര കാലം കണ്ടില്ലെന്ന് നടിക്കാനാവുമെന്ന ചോദ്യം അവഗണിക്കാനാവില്ല
#Discourse
Leave a comment