TMJ
searchnav-menu

ബ്രഹ്മപുരം അഥവാ ബനാലിറ്റി ഓഫ് ഈവിൾ

16 Mar 2023   |   1 min Read

കോടതികളടക്കമുള്ള ഭരണകൂട സംവിധാനങ്ങളുടെ സമ്പൂർണ്ണമായ പരാജയത്തിന്റെ ചിഹ്നമാണ് ബ്രഹ്‌മപുരം.മറ്റു പല മേഖലയിലുമെന്നപോലെ മാലിന്യ നിർമ്മാർജനവും നിയമവിരുദ്ധമായി സമ്പത്തു  സമാഹരിക്കുന്നതിനുള്ള ഉപാധിയായി മാറിയതിന്റെ ദുരന്തമാണ് ബ്രഹ്‌മപുരത്തു നിന്നും കൊച്ചി നഗരത്തെയാകെ വലയം ചെയ്യുന്ന വിഷപ്പുകയിൽ നിറഞ്ഞു നിൽക്കുന്നത്.നിലവിലുള്ള കൊച്ചി കോർപ്പറേഷൻ ഭരണ സമിതിയുടെ കുറ്റകരമായ ചെയ്തികൾക്കൊപ്പം ഇക്കാര്യവും ഗൗരവമായ പരിഗണന ആവശ്യപ്പെടുന്നു.

#brahmapuram
Leave a comment