TMJ
searchnav-menu

പോൾ ചെയ്ത വോട്ടിനേക്കാൾ കൂടുതലല്ല എണ്ണിയ വോട്ടുകൾ

29 Nov 2024   |   1 min Read
കെ പി സേതുനാഥ്

ഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകൾ മൊത്തം പോൾ ചെയ്ത വോട്ടുകളെക്കാൾ അഞ്ചു ലക്ഷത്തിലധികം കൂടുതൽ ആണെന്ന ചില മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ല. പോസ്റ്റൽ വോട്ടുകൾ കണക്കിലെടുക്കാതെയുള്ള റിപ്പോർട്ടുകളാണ് ഈ സംശയങ്ങൾക്ക് ഇട വരുത്തിയത്. എന്നാലും ഇലക്ട്രോണിക് വോട്ടിങ് മെഷിനിന്റെ 100 ശതമാനം സുരക്ഷയെക്കുറിച്ചുള്ള സംശയങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു.

#Discourse
Leave a comment