രൂപയുടെ മൂല്യം കുറയുന്നത് പ്രവാസി വരുമാനം കൂട്ടും
23 Dec 2024 | 1 min Read
കെ പി സേതുനാഥ്
പ്രമുഖ വിദേശ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യം ഇടിയുന്നത് ഒരു തുടർക്കഥയായി മാറിയിട്ടുണ്ട്. കയറ്റുമതിക്കാരും, പ്രവാസികളുമാണ് രൂപയുടെ താഴോട്ട് പോക്കിൽ സന്തോഷിക്കുന്ന കൂട്ടർ. പ്രവാസികളിൽ നിന്നുള്ള വരുമാനം ഗണ്യമായ സ്വാധീനം ചെലുത്തുന്ന കേരളത്തിൽ രൂപയുടെ മൂല്യത്തകർച്ച പോസറ്റീവ് ആയ വാർത്തയാണ്.
TMJ Discourse ചർച്ച ചെയ്യുന്നു.
#Discourse
Leave a comment