TMJ
searchnav-menu

ഡിജിറ്റൽ അറസ്റ്റും പ്രതിരോധവും

07 Nov 2024   |   1 min Read
TMJ News Desk

ഡിജിറ്റൽ അറസ്റ്റെന്ന തട്ടിപ്പ് പുതിയ കാലത്ത് തുടർച്ചയാകുകയാണ്. നിയമ നിർവഹണ ഏജൻസികളെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് കൊണ്ട് നടക്കുന്ന പുതിയതരം സാമ്പത്തിക തട്ടിപ്പാണത്. വിഷയത്തിൽ സാമൂഹികാവബോധം ഉണ്ടാക്കുകയെന്നതാണ് അടിയന്തരമായി ചെയ്യേണ്ട പ്രതിരോധമാർഗ്ഗം.

ടിഎംജെ ഡിസ്കോഴ്സ് വിഷയം ചർച്ച ചെയ്യുന്നു.

#Discourse
Leave a comment