പാകിസ്ഥാനില്‍ മുന്നണി ഭരണം
16 May 2024 | 1 min Read
K P Sethunath
പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞുവെങ്കിലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ബദ്ധ വൈരികളായിരുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) പാക്കിസ്ഥാന്‍ മുസ്ലീം ലീഗും (പിഎംഎല്‍), എംക്യുഎം എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. പിഎംഎല്‍ നേതാവും ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാവും. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷെഹബാസ്.
ടിഎംജെ ഡിസ്‌കോഴ്‌സില്‍ കെപി സേതുനാഥ്.
#Discourse
Leave a comment