വെടിയൊച്ച നിലയ്ക്കുന്ന ഗാസ
17 Jan 2025 | 1 min Read
കെ പി സേതുനാഥ്
ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വരുമെന്ന കാര്യം ഏതാണ്ട് തീർച്ചയായതോടെ ഗാസയിലെ ജനങ്ങളുടെ ദുരിതത്തിന് താൽക്കാലികമായ ആശ്വാസം ലഭിക്കുമെന്ന് കരുതാം. എന്നാൽ പലസ്തീൻ രാജ്യമെന്ന സ്വപ്നവും, പശ്ചിമേഷ്യയിൽ ശാശ്വത സമാധാനമെന്ന പ്രതീക്ഷകളും എത്രത്തോളം നടപ്പിലാവുമെന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.
#Discourse
Leave a comment