ഹരിയാന: അമിത ആത്മവിശ്വാസം കോണ്‍ഗ്രസിന് ആപത്തായി
07 Nov 2024 | 1 min Read
കെ പി സേതുനാഥ്
ആം ആദ്മി പാര്‍ട്ടി നേതാവായ അരവിന്ദ് കെജ്‌രിവാള്‍ ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളെ പറ്റി നടത്തിയ പ്രാഥമിക പ്രതികരണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കണം. ബിജെപി ഇതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കുക എന്ന തത്വം ഹരിയാനയില്‍ കോണ്‍ഗ്രസ് നേതൃത്വം മറന്നതിന്റെ ഫലമാണ് ബിജെപി വിജയമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജമ്മു-കാശ്മീരില്‍ നാഷണല്‍ കോണ്‍ഫെറന്‍സ് ഇപ്പോഴും പ്രധാന രാഷ്ട്രീയശക്തിയായി നില കൊള്ളുന്നു.
TMJ Discourse-ൽ കെ പി സേതുനാഥും ഉമാ കല്ലിങ്കലും സംസാരിക്കുന്നു.
#Discourse
Leave a comment


.jpg)