ഹേമ കമ്മിറ്റി റിപ്പോർട്ട്: കോടതി ഇടപെടലിനപ്പുറം വേണ്ട ജാഗ്രത
28 Sep 2024 | 1 min Read
കെ പി സേതുനാഥ്
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കോടതിയുടെ ഗുണപരമായ ഇടപെടലുകൾ സ്വാഗതാർഹമാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ പൊതുസമൂഹത്തിൽ നിന്നുള്ള ശക്തമായ സമ്മർദ്ദങ്ങളുടെ അഭാവത്തിൽ കമ്മിറ്റിയുടെ ശുപാർശകൾ വേണ്ടവിധത്തിൽ നടപ്പിലാക്കുന്നതിനുള്ള സാദ്ധ്യതകൾ വിരളമാണെന്ന തോന്നലുകൾ തള്ളിക്കളയാനാവില്ല. ഇന്നത്തെ ഹൈക്കോടതി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ടിഎംജെ ഡിസ്കോഴ്സ് വിഷയം ചർച്ച ചെയ്യുന്നു.
#Discourse
Leave a comment