മോഡി 3.0 യുടെ 100 ദിനങ്ങൾ
24 Oct 2024 | 1 min Read
K P Sethunath
പ്രധാനമന്ത്രി നരേന്ദ്ര മോഡി 100 ദിവസം ഭരണം പൂർത്തിയാക്കിയ ദിവസം പതിവുള്ള ധാടിയും മോടിയും ഇല്ലാതെ കടന്നു പോയി. 15 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ടുവെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആത്മവിശ്വാസത്തിനപ്പുറം മോഡി 3.0 യുടെ ആദ്യത്തെ 100 ദിവസങ്ങളിലെ സുപ്രധാന സംഭവങ്ങൾ.
TMJ ഡിസ്കോഴ്സ് പരിശോധിക്കുന്നു.
#Discourse
Leave a comment