ഇന്ത്യയുടെ താൽപ്പര്യവും ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവും
16 Nov 2024 | 1 min Read
കെ പി സേതുനാഥ്
നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ച മൈക്ക് വാൾട്സ് ഇന്ത്യ-അമേരിക്ക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുമെന്ന് കരുതപ്പെടുന്നു. ട്രംപിന്റെ മന്ത്രിസഭയിൽ സുപ്രധാന ചുമതലകൾ വഹിക്കാനിടയുള്ളവരെ കുറിച്ചുള്ള 'ഊഹാപോഹങ്ങൾക്ക്' കുറവൊന്നുമില്ലെങ്കിലും 'Make America Great Again' എന്ന ട്രംപിസത്തിന്റെ വക്താക്കളാവും മുഖ്യസ്ഥാനങ്ങൾ വഹിക്കുകയെന്ന കാര്യം ഏതാണ്ട് തീർച്ചയാണ്. ഇതുവരെയുള്ള നിയമനങ്ങൾ നൽകുന്ന സൂചന അതാണ്.
#Discourse
Leave a comment


.jpg)