ട്രംപിന് മുന്നിൽ അടിയറവ് പറയുന്ന ഇന്ത്യ
17 Feb 2025 | 1 min Read
കെ പി സേതുനാഥ്
പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ഫലത്തെ ഏറ്റവും ലളിതമായി ഇങ്ങനെ പറയാം. ചങ്ങാത്തം വേറെ, വാണിജ്യം വേറെ. ഇരു രാജ്യങ്ങളുടെയും വാണിജ്യവുമായി ബന്ധപ്പെട്ട നികുതിയുടെ കാര്യത്തിൽ അയവുകളൊന്നും പ്രതീക്ഷിക്കേണ്ട എന്ന നിലപാടിൽ ട്രംപ് ഉറച്ചു നിന്നപ്പോൾ മറുപടിയായി ഇന്ത്യക്ക് വലുതായി ഒന്നുമില്ലായിരുന്നുവെന്നാണ് മനസ്സിലാവുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ഈ വർഷം അവസാനത്തോടെ വാണിജ്യ കരാറിൽ എത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചുവെങ്കിലും അത് ട്രംപിന് മുന്നിൽ അടിയറവ് പറയലാകുമെന്ന് കരുതപ്പെടുന്നു.
ടിഎംജെ ഡിസ്‌കോഴ്സിൽ കെപി സേതുനാഥും ഹരിനാരായണൻ കെയും ചർച്ച ചെയ്യുന്നു.
#Discourse
Leave a comment