ഇന്ത്യ-യുഎഇ ബന്ധം പുതിയ ഉയരങ്ങളില്‍
16 May 2024 | 1 min Read
K P Sethunath
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനം ഇന്ത്യ-യുഎഇ ബന്ധങ്ങളെ പുതിയ ഉയരങ്ങളില്‍ എത്തിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പശ്ചിമേഷ്യയിലെ ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃദ് രാജ്യമായി കരുതുന്ന യുഎഇ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി ഖത്തറും സന്ദര്‍ശിക്കുന്നു. ഖത്തറില്‍ തടവിലായിരുന്ന 8 മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥരെ നിരുപാധികം വിട്ടയച്ചതിന് പിന്നാലെയാണ് മോദിയുടെ സന്ദര്‍ശനം.
#Discourse
Leave a comment