ഇറാൻ ആണവോർജ്ജ പദ്ധതിയും ഇസ്രായേലിൻ്റെ റഡാർ തിരിച്ചടിയും
05 Oct 2024 | 1 min Read
K P Sethunath
ഇറാൻ കഴിഞ്ഞ ദിവസം ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി, ഇറാൻ്റെ സൈനിക നേതൃത്വത്തിലെ ഉന്നത വെക്തിത്വങ്ങളെ മുതൽ ആണവ ഊർജ്ജ പദ്ധതികളെ വരെ ഇസ്രായേൽ ആക്രമണത്തിൽ ലക്ഷ്യമിടുന്നതായി വിലയിരുത്തപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നടത്തുന്ന പോർവിളികൾ യുദ്ധം കൂടുതൽ മേഖലകളിലേക്ക് പടരുന്ന ഉത്കണ്ഠകൾ വ്യാപകമാണ്.
ടിഎംജെ ഡിസ്‌കോഴ്‌സില്‍ കെ പി സേതുനാഥും ഷെമി ജെ യും സംസാരിക്കുന്നു.
#Discourse
Leave a comment