ഇംപീച്ച്മെന്റ് നേരിടുന്ന കൊറിയൻ പ്രസിഡന്റ്
05 Dec 2024 | 1 min Read
കെ പി സേതുനാഥ്
പട്ടാള നിയമം പ്രഖ്യാപിച്ചത് രണ്ട് മണിക്കൂറിനകം പിൻവലിക്കാൻ നിർബന്ധിതനായ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സോക് യോൾനെതിരെ ഇംപീച്ച്മെന്റ് നടപടിക്ക് തുടക്കമിട്ടിരിക്കുകയാണ് പ്രതിപക്ഷം. ദക്ഷിണ കൊറിയയിലെ അപ്രതീക്ഷിതമായ രാഷ്ട്രീയ സംഭവങ്ങൾ TMJ Discourse ചർച്ച ചെയ്യുന്നു.
#Discourse
Leave a comment