TMJ
searchnav-menu

ഇല്ലാത്ത തൊഴിലും പെരുകുന്ന അസമത്വവും

20 May 2024   |   1 min Read
K P Sethunath

തൊഴിൽ ഇല്ലായ്മയും സാമ്പത്തിക അസമത്വവും ഇന്ത്യയിൽ അതിരൂക്ഷമാണെന്ന രണ്ട് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നതായി TMJ Discourse-ൽ കെ പി സേതുനാഥ്

#Discourse
Leave a comment