മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പും ഇന്ത്യ മുന്നണിയുടെ ഭാവിയും
26 Nov 2024 | 1 min Read
കെ പി സേതുനാഥ്
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലേറ്റ ശക്തമായ തിരിച്ചടി ഇന്ത്യ മുന്നണിയുടെ ഭാവിയെ പറ്റി സംശയങ്ങൾ ഉയർത്തുന്നു. ദേശീയ തലത്തിൽ മുന്നണിയുടെ നേതാവായി കരുതുന്ന കോൺഗ്രസിന് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം ചെറുതല്ല. ജാർഖണ്ഡിലെ വിജയം മറയാക്കി തൽക്കാലം പിടിച്ചു നിൽക്കാൻ പറ്റുമെങ്കിലും മഹാരാഷ്ട്രയിലെ പരാജയം നൽകുന്ന ക്ഷീണം ചെറുതല്ല.
TMJ Discourseൽ കെപി സേതുനാഥും ഷെമി ജെയും സംസാരിക്കുന്നു
#Discourse
Leave a comment