TMJ
searchnav-menu

മഹാരാഷ്ട്ര: മന്ത്രിസഭാ രൂപീകരണം നീളുന്നു

30 Nov 2024   |   1 min Read
കെ പി സേതുനാഥ്

നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവരിച്ച വലിയ വിജയത്തിന്റെ ശോഭ കെടുത്തുന്ന നിലയിലാണ് മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയും, ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരുമെന്ന ഒത്തുതീർപ്പു ഫോർമുല ഉണ്ടായെന്ന് പറഞ്ഞുവെങ്കിലും അതിന്റെ സൂചനകൾ ഇതുവരെ തെളിഞ്ഞിട്ടില്ല. അതിനിടയിൽ ഷിൻഡെ വെള്ളിയാഴ്ച പൊടുന്നനെ സ്വദേശമായ സത്താറയിലേക്ക് പോയത് അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകർന്നു.

ടിഎംജെ ഡിസ്കോഴ്സ് വിഷയം ചർച്ച ചെയ്യുന്നു. 

#Discourse
Leave a comment