മേക്ക് ഇൻ ഇന്ത്യ ക്രിയേറ്റ് ഇൻ ഇന്ത്യക്ക് വഴി മാറുമ്പോൾ
02 Nov 2024 | 1 min Read
കെ പി സേതുനാഥ്
2014 ൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ നരേന്ദ്ര മോഡി സർക്കാർ വളരെ ആഘോഷപൂർവം നടപ്പിലാക്കിയ മേക്ക് ഇൻ ഇന്ത്യ പദ്ധതി നിർമ്മാണ മേഖലയിൽ കാര്യമായ പുരോഗതി കൈവരിക്കുന്നതിൽ പരാജയപ്പെട്ടു. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ അത് വെളിപ്പെടുത്തുന്നു. നിർമ്മാണ മേഖലയുടെപങ്ക് ജിഡിപി-യുടെ 25 ശതമാനമാക്കണമെന്ന ലക്ഷ്യവും 100 ദശലക്ഷം തൊഴിലുകളുമെന്ന സ്വപ്നവും ഇനിയും നിറവേറിയിട്ടില്ല.
TMJ Discourse-ൽ കെ പി സേതുനാഥും ഷെമി ജെ യും സംസാരിക്കുന്നു.
#Discourse
Leave a comment


.jpg)