ഡിബേറ്റിൽ കമല ഹാരിസ് മുന്നിലെന്ന് മാധ്യമങ്ങൾ
01 Oct 2024 | 1 min Read
കെപി സേതുനാഥ്
ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ കമല ഹാരിസ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആദ്യ ഡിബേറ്റിൽ കമല ഹാരിസ് മുന്നിട്ടു നിന്നതായി പൊതുവെ വിലയിരുത്തൽ. രജിസ്റ്റർ ചെയ്ത വോട്ടർമാരായ ഡിബേറ്റ് വാച്ചേഴ്സ്സുമായി നടത്തിയ പോളിൽ 67 ശതമാനം പേരും കമല ഹാരിസായിരിന്നു മെച്ചമെന്ന അഭിപ്രായം രേഖപ്പെടുത്തിയതായി CNN റിപ്പോർട്ട് ചെയ്യുന്നു.
#Discourse
Leave a comment