മോഹൻ ഭഗവതും 'ലിബറൽ' ഹിന്ദുത്വവും
24 Dec 2024 | 1 min Read
കെ പി സേതുനാഥ്
ഒരു 'ലിബറൽ' ഹിന്ദുത്വ രാഷ്ട്രീയത്തിന് ആർഎസ്എസ് വഴിയൊരുക്കുന്നതിനെക്കുറിച്ചുള്ള വർത്തമാനങ്ങൾ പലപ്പോഴും ഉയരാറുണ്ട്. ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പൂനയിൽ നടത്തിയ ഒരു പ്രഭാഷണം അതിന്റെ മറ്റൊരു സൂചനയായി കണക്കാക്കപ്പെടുന്നു. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഒരിക്കലും ലിബറൽ ആവാനാവില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
TMJ Discourse ചർച്ച ചെയ്യുന്നു.
#Discourse
Leave a comment


.jpg)