നിയമവിരുദ്ധ കുടിയേറ്റക്കാരിൽ ഭൂരിഭാഗം ഗുജറാത്തികൾ
17 Feb 2025 | 1 min Read
കെ പി സേതുനാഥ്
അമേരിക്കയിൽ നിയമവിരുദ്ധമായി കുടിയേറിയ ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ളവരാണ്. 2023-ലെ കണക്കു പ്രകാരം അമേരിക്കയിലെ 67,000-ത്തിലധികം നിയമവിരുദ്ധരായ ഇന്ത്യൻ കുടിയേറ്റക്കാരിൽ 41,000-ത്തിലധികം പേർ ഗുജറാത്തിൽ നിന്നുള്ളവരായിരുന്നു. വളർച്ചയുടെ കാര്യത്തിൽ മോഡൽ എന്നറിയപ്പെടുന്ന ഗുജറാത്തിൽ നിന്നും ഇത്രയധികം പേർ നിയമവിരുദ്ധമായി കുടിയേറാൻ നിർബന്ധിതമാവുന്ന സാഹചര്യം എന്താണ്? സൈനിക വിമാനത്തിൽ ഒരു പറ്റം ഇന്ത്യക്കാരെ കൂടി അമേരിക്ക മടക്കി അയച്ച പശ്ചാത്തലത്തിൽ ടിഎംജെ ഡിസ്‌കോഴ്സിൽ കെ പി സേതുനാഥും ഹരിനാരായണൻ കെയും ചർച്ച ചെയ്യുന്നു.
#Discourse
Leave a comment


.jpg)